അഭിമന്യു കൊലക്കേസ് : എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പോലീസ്

Jaihind News Bureau
Friday, July 6, 2018

മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. പ്രതികൾക്കായി പെരുമ്പാവൂരിലെ എസ്.ഡി.പി.ഐ ഓഫീസിൽ റെയിഡ്.