December 2024Wednesday
കഷ്ടപ്പാടുകൾക്ക് നടുവിൽ നിന്നും ഓർഗാനിക് ഫാമിംഗ് രംഗത്ത് മികവ് തെളിയിച്ച് ഒരു വീട്ടമ്മ. ഹസീനയുടെ വീട്ടുവളപ്പ് ഒരു വിശാലമായ കൃഷിയിടമാണ്. മറ്റ് വീടുകളിലേയ്ക്കും ഗ്രോ ബാഗുകളും തൈകളും തയ്യാറാക്കി നൽകാറുണ്ട് ഹസീന.
https://youtu.be/yMh9d03AoUw?t=33