ലഹരിയുടെ പുതുവഴികൾ തേടുന്ന കൗമാരക്കാർ

Jaihind Webdesk
Saturday, June 1, 2019

ആലപ്പുഴ ജില്ലയിൽ കൗമാരക്കാർ ലഹരിയുടെ പുതുവഴികൾ തേടുകയാണ്. കഞ്ചാവും മറ്റ് മയക്ക് മരുന്നുകളും പോലെ തന്നെ പഠനോപകരണങ്ങളായി ഉപയോഗിക്കുന്ന വൈറ്റ്‌നറിലും മാർക്കറിലും ലഹരി കണ്ടെത്തുന്ന പുതുതലമുറക്കാരുടെ എണ്ണവും കൂടുകയാണ്.

teevandi enkile ennodu para