പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യുവത; ചിത്രം പകർത്തി രാഹുല്‍ | VIDEO

Jaihind Webdesk
Saturday, September 17, 2022

 

കൊല്ലം/ഓച്ചിറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ‘ദേശീയ തൊഴിലില്ലായ്മ ദിനം’ ആചരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരീരത്തിൽ ദേശീയതൊഴിലില്ലായ്മാ ദിനം എന്നെഴുതി നിന്ന് രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യമർപ്പിച്ചു. യാത്ര കടന്നുപോയ ഒച്ചിറയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ കയറി നിന്നാണ് രാഹുൽ ഗാന്ധിക്ക് ഇവർ വേറിട്ട വരവേൽപ്പ് നൽകിയത്. ഈ രംഗങ്ങള്‍ രാഹുല്‍ ഗാന്ധി തന്‍റെ മൊബൈിലും ചിത്രീകരിച്ചു.