വിദ്യാഭ്യാസ വായ്പ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ പ്രതിഷേധം: എസ്ബിഐയിലേക്ക് മാർച്ചും ധർണ്ണയും നടത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

Jaihind Webdesk
Saturday, July 6, 2024

 

ഇടുക്കി: വിദ്യാഭ്യാസ വായ്പ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ലീഡ് ബാങ്കായ തൊടുപുഴ എസ്ബിഐയിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണാ സമരം കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.