മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി

Jaihind Webdesk
Friday, February 22, 2019

മുഖ്യമന്ത്രിക്കെതിരെ കാസർകോട് പൊയ്നാച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബി.പി. പ്രദീപ് കുമാര്‍, നോയല്‍ ടോമിന്‍ ജോസഫ്, ശ്രീജിത് മാടക്കാല്‍, അൻവർ മാങ്ങാട്, ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി,ശിവ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.