കണ്ണൂരില്‍ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

Jaihind Webdesk
Monday, March 6, 2023

 

കണ്ണൂരിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി ഹംദാസ് ഹൗസിൽ പി നവീദിനെയാണ് ടൗൺ എസ്ഐ നസീബും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം താവക്കരയിൽ വാഹന പരിശോധന നടത്തവെയാണ് കെഎല്‍ 58 W 4362 നമ്പർ കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ പി ടിച്ചെടുത്തത്.