ബലാൽസംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പൊലീസ് കുരുക്കു മുറുക്കുന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ വരുന്നത് മുന്നിൽ കണ്ട്, കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കും. ബിഷപ്പിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യും.
https://youtu.be/gb0u5HrSskI