തിരുവനന്തപുരത്ത് പൂട്ടിയ ഫാക്ടറിയില്‍ തൊഴിലാളി ജീവനൊടുക്കി ; പ്രതിഷേധം

Jaihind News Bureau
Saturday, January 2, 2021

 

തിരുവനന്തപുരം : വേളിയില്‍ ഫാക്ടറിയില്‍ തൊഴിലാളി മരിച്ച നിലയില്‍. അഞ്ച് മാസം മുന്‍പ് പൂട്ടിയ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലാണ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.