തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മറ്റൊരു മന്ത്രി ആരെന്ന് സർക്കാർ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ തനിക്ക് അറിയാമെന്നും എന്നാലത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങള്‍ തന്നെ ഇക്കാര്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.