കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കരുതലിനും സ്നേഹത്തിനും സാക്ഷിയായി വയനാടും…

Jaihind Webdesk
Thursday, April 4, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കരുതലിനും സ്നേഹത്തിനും വയനാടും സാക്ഷിയായി. രാഹുലിന്‍റെ റോഡ്ഷോ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി രാഹുല്‍ ഗാന്ധി. അവര്‍ക്കൊപ്പം നടന്നുചെന്ന് സുരക്ഷിതമായി ആംബുലന്‍സില്‍ കയറ്റിവിടുന്നതിന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഹായിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സില്‍ എത്തിക്കുകയും അവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനും രാഹുല്‍ഗാന്ധി മേല്‍നോട്ടം വഹിക്കുകയായിരുന്നു.[yop_poll id=2]