കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരിച്ചവരുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടു. ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച നൂറ് ആളുകളുടെ പേരുകളാണ് പുറത്തുവിട്ടത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയി. നിരവധി പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.