വയനാട് ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

Jaihind Webdesk
Saturday, October 21, 2023


വയനാട് ചെതലയത്ത് ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. പുത്തന്‍പുരയ്ക്കല്‍ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഗൃഹനാഥന്‍ ഷാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലയ്ക്ക് കാരണം കുടുംബവഴക്കെന്നാണ് നിഗമനം.