വീക്ഷണം ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Jaihind Webdesk
Tuesday, July 20, 2021

തിരുവനന്തപുരം : കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ ഓദ്യോഗിക ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ലക്ഷക്കണക്കിന് വ്യാജ ഐഡികളിലൂടെ ഒരേസമയം കയറിയാണ് സൈറ്റ് ഹാക്ക് ചെയ്തത്.