‘ആര്‍എസ്എസ് വോട്ട് നേടി ജയിച്ച ആളാണ് താങ്കള്‍’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, July 13, 2022

തിരുവനന്തപുരം: ആർഎസ്എസ് ബന്ധത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 1977 ൽ ആർഎസ്എസ് വോട്ട് നേടി വിജയിച്ച ആളാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. ആർഎസ്എസ് പ്രതിയായ സ്‌ഫോടനക്കേസിൽ പോലും അറസ്റ്റില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.