സംസ്ഥാന സർക്കാരിനെ വിമർശിച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ

Jaihind News Bureau
Saturday, October 24, 2020

സംസ്ഥാന സർക്കാരിനെ വിമർശിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഎമ്മിന്‍റെ സിബിഐ വിരോധം അവരുടെ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരാൻ സാധ്യതയുള്ളത് കൊണ്ടാണെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. നേരിട്ട് കേസ് എടുക്കുന്നതിൽ നിന്ന് സിബിഐയെ തടയാനാവില്ലെന്നും ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിൽ സർക്കാർ പ്രതിരോധത്തിലായെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.