ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗം മാന്ദ്യത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഔദ്യോഗികമായി ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലാണ്. ഏറ്റവും പ്രധാനമായി, 3 കോടി ആളുകൾ ഇപ്പോഴും MNREGA യുടെ കീഴിൽ ജോലി തേടുന്നു. സമ്പദ്വ്യവസ്ഥയോട് വളർച്ച പ്രാപിക്കണമെന്ന് ആജ്ഞാപിക്കാൻ കഴിയില്ല. ഈ അടിസ്ഥാന ആശയം പ്രധാനമന്ത്രി ആദ്യം മനസിലാക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Under PM Modi, India's economy is officially in a recession for the first time ever.
More importantly, 3 crore people are still looking for work under MNREGA.
Economy cannot be ordered to grow by diktats. PM needs to first understand this basic idea.
— Rahul Gandhi (@RahulGandhi) November 27, 2020