തെലങ്കാന നിയമസഭയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു

Jaihind Webdesk
Monday, September 3, 2018

തെലങ്കാനയിൽ നിയമസഭ പിരിച്ച് വിടുമോ ഇല്ലയോ എന്ന രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. അതേസമയം നിയമസഭ പിരിച്ച് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമായതോടെ കോൺഗ്രസ് രാഷ്ട്രീയ നീക്കം ശക്തമാക്കി.