പ്രചരണ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു ; മട്ടന്നൂരിൽ യുഡിഎഫ് പ്രവർത്തകൻ മരിച്ചു

Jaihind News Bureau
Sunday, March 28, 2021

കണ്ണൂർ : മട്ടന്നൂരിൽ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. കാശിമുക്ക് സ്വദേശി മുഹമ്മദ് സിനാൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിക്കായിരുന്നു സംഭവം. വൈദ്യുതി പോസ്റ്റിൽ ബോർഡ് കെട്ടവേ സ്ട്രീറ്റ് ലൈറ്റ് വയറിൽ കുടുങ്ങിയാണ് അപകടം.