കണ്ണൂർ ചെറുപുഴ പഞ്ചായത്ത് ഭരണം യുഡിഎഫിന്

Jaihind Webdesk
Thursday, January 31, 2019

കണ്ണൂർ ചെറുപുഴ പഞ്ചായത്ത് ഭരണം യുഡിഎഫിന്. പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ ജമീല കോളയത്ത് തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിലെ പി.ആര്‍. സുലോചനയെയാണ് പരാജയപ്പെടുത്തിയാണ് ജമീല പ്രസിഡന്‍റ് പദവിയിലെത്തിയത്. ജമീല കോളയത്തിന് 11 വോട്ടും പി.ആര്‍. സുലോചനക്ക് 7 വോട്ടും ലഭിച്ചു. എല്‍.ഡി.എഫിലെ ഒരംഗത്തിന്‍റെ വോട്ട് അസാധുവായി