കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പാലയിൽ യുഡിഎഫിന്‍റെ മഹാസമ്മേളനം

Jaihind News Bureau
Thursday, September 19, 2019

പ്രമുഖ നേതാക്കളുടെ വലിയ നിരയാണ് പാലയിൽ സംഘടിപ്പിച്ച യുഡിഎഫ് മഹാസമ്മേളത്തിൽ അണിനിരന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്.