വനിതാ മതിൽ വൻ പരാജയമായി മാറുമെന്ന് എ.എ അസീസ്

Monday, December 17, 2018

ആലപ്പുഴയിൽ നടന്ന കളക്ട്രേറ്റ് ധർണ്ണ ആർ.എസ്.പി.സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പണം മുടക്കി നടത്താൻ പോകുന്ന വനിതാ മതിൽ വൻ പരാജയമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി അധ്യക്ഷനായിരുന്ന ധർണ്ണയിൽ യു ഡി എഫിന്‍റെ വിവിധ നേതാക്കളും സംസാരിച്ചു