ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂലൈ 6 വരെ വിലക്ക് നീട്ടി യുഎഇ

Jaihind Webdesk
Tuesday, June 8, 2021

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഒരു മാസം കൂടി വിലക്ക് നീട്ടി യു.എ.ഇ. ജൂലൈ 6 വരെയാണ് വിലക്ക് നീട്ടിയത്. യുഎഇ സിവില്‍ ഏവിയേഷന്‍റെ തീരുമാനം ഔദ്യോഗിക ട്വിറ്ററിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കുവെച്ചു.

 

https://twitter.com/FlyWithIX/status/1402153959528177676