ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്‌ ; പുതിയ നിയമം ശനിയാഴ്ച മുതൽ

Jaihind Webdesk
Thursday, April 22, 2021

 

ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്‌. പുതിയ നിയമം ഏപ്രിൽ 24 ശനിയാഴ്ച മുതൽ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കില്ലെന്ന് സൂചന.  10 ദിവസത്തേക്കാണ് നിയന്ത്രണം. പിന്നീട് പുന:പരിശോധിക്കും.