ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക് ; പുതിയ നിയമം ശനിയാഴ്ച മുതൽ
Thursday, April 22, 2021
ഇന്ത്യയിൽ നിന്നുളള വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്. പുതിയ നിയമം ഏപ്രിൽ 24 ശനിയാഴ്ച മുതൽ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കില്ലെന്ന് സൂചന. 10 ദിവസത്തേക്കാണ് നിയന്ത്രണം. പിന്നീട് പുന:പരിശോധിക്കും.