കണ്ണൂര്‍ പീഢനം : രണ്ടു പ്രതികൾ കൂടി പിടിയിൽ

Jaihind News Bureau
Friday, December 7, 2018

കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം രണ്ടു പ്രതികൾ കൂടി പിടിയിൽ. തളിയിൽ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബവിൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.[yop_poll id=2]