ബി.ജെ.പി ഹർത്താൽ ഭാഗികം

Jaihind Webdesk
Tuesday, December 11, 2018

തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിലങ്കിലും സ്വകാര്യ വാഹനങ്ങൾ ധാരാളമായി നിരത്തിലറങ്ങി. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസുകൾ നടത്തിയില്ല. നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ് ഉണ്ടായി.ആറ്റിങ്ങലിൽ നഗരസഭാ കാര്യാലായത്തിൽ ഹർത്താലുനുകലികളും ഇടതുപക്ഷ കൗണസിലർമാരും തമ്മിൽ സംഘർഷം ഉണ്ടായി. തല്സഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ ഹർത്താൽ ബാധിച്ചില്ല