‘സത്യത്തെ മൂടിവെക്കാനാവില്ല, ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്’; ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Wednesday, June 8, 2022

 

കാസർഗോഡ് : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യം പുറത്ത് വരട്ടെയെന്നും, സത്യം ഒരിക്കലും മൂടിവെക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.