എം.സി ജോസഫൈന്‍ : ലോകത്ത് ആദ്യമായി മനുഷ്യവിസര്‍ജ്യം പാഴ്സലായി ലഭിച്ച വ്യക്തി : വിക്കീപീഡിയയിലും പൊങ്കാല

Jaihind Webdesk
Thursday, June 24, 2021

‘ലോകത്ത് ആദ്യമായി മനുഷ്യ വിസര്‍ജ്യം പാഴ്സലായി ലഭിച്ച വ്യക്തി’യെന്നാണ് ജോസഫൈനെ പരിചയപ്പെടുത്തുന്ന വിക്കിപീഡിയ പേജില്‍ ട്രോളന്മാര്‍ എഴുതിപ്പിടിപ്പിച്ചത്. സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുന്നു. ഏറ്റവും ഒടുവിലായി ജോസഫൈന്‍റെ വിക്കിപീഡിയ തിരുത്തിയാണ് വിമര്‍ശകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘ലോകത്ത് ആദ്യമായി മനുഷ്യ വിസര്‍ജ്യം പാഴ്സലായി ലഭിച്ച വ്യക്തി’യെന്നാണ് ജോസഫൈനെ പരിചയപ്പെടുത്തുന്ന വിക്കിപീഡിയ പേജില്‍ ട്രോളന്മാര്‍ എഴുതിപ്പിടിപ്പിച്ചത്. ജോസഫൈന്‍റെ ജോലി എന്താണെന്ന് വിശദീകരിക്കുന്ന ഭാഗത്ത് സ്ത്രീകള്‍ക്കെതിരെ പൊട്ടിത്തെറിക്കല്‍ എന്നാണ് തിരുത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് വിക്കിപീഡിയയിലും പൊങ്കാല ആരംഭിച്ചത്