തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ  തോറ്റു

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ  തോറ്റു.  കരിക്കകം വാർഡിലാണ് തോല്‍വി.  തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥികളും തോറ്റിരുന്നു. കുന്നുകുഴി വാർഡിലെ സിപിഎം സ്ഥാനാർത്ഥി എ.ജി ഒലീനയും നെടുങ്കാട് ഡിവിഷനിലെ സ്ഥാനാർത്ഥി എസ്. പുഷ്പലതയുമാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി മേരി പുഷ്പമാണ് സി.പി.എം മേയർ സ്ഥാനാർത്ഥി ഒലീനയെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് 22, എൻഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

atch Local Body Election 2020 | Live Updates

https://www.youtube.com/watch?v=BamyhxK87i8