ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി

Jaihind Webdesk
Sunday, May 30, 2021

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. എമിറേറ്റ്സ് എയർ ലൈൻ ഇതുസംബന്ധിച്ച സർക്കൂലർ പുറത്തിറക്കി. മെയ് 25 മുതലാണ് യാത്രാവിലക്ക് ആരംഭിച്ചത്.

കഴിഞ്ഞ രണ്ടാഴ്ച്ച ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്നാണ് സുചന.