പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം ; ജാവലിനില്‍ സുമിത് ആന്‍റിലിന് ലോക റെക്കോര്‍ഡ്
Jaihind Webdesk
Monday, August 30, 2021
ടോക്യോ : പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ സുമിത് ആന്‍റില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 68.55 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സുമിത് സ്വര്‍ണം നേടിയത്.