December 2024Sunday
കോഴിക്കോട്: കുറ്റ്യാടി പശുക്കടവിൽ വീണ്ടും പുലി ഇറങ്ങി. വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ കൊന്നു. കോലാട്ട് സന്തോഷിന്‍റെ വളർത്തുനായയെയാണ് പുലി കൊന്നത്. സ്ഥലത്ത് വനം വകുപ്പ് എത്തി പരിശോധന നടത്തുന്നു.