‘ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരം’: കെ.സി വേണുഗോപാല്‍ എംപി

Friday, June 3, 2022

 

ഉമാ തോമസിന്‍റെ സ്വീകാര്യത എടുത്തുകാണിച്ച തെരഞ്ഞെടുപ്പ് ഫലമാണ് തൃക്കാക്കരയിലേതെന്ന് കെ.സി വേണുഗോപാൽ എംപി. മന്ത്രിപ്പടയെ കൊണ്ടുവന്നിട്ടും എൽഡിഎഫിന് ഒന്നും ചെയ്യാനായില്ല. ഭരണയന്ത്രം ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ജനവിധിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.