വാളയാർ ഡാമില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി

Jaihind Webdesk
Monday, September 27, 2021

പാലക്കാട് : വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ മുങ്ങിയത്. വിദ്യാർത്ഥികൾക്കായി പൊലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തുന്നു. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്