പ്രസ് ക്ലബ്ബിന്‍റെ  കുടുംബമേള ജനുവരി 26 ന്; ലോഗോ പ്രകാശനം നടന്‍ പൃഥ്വിരാജ് നിര്‍വഹിച്ചു

Jaihind Webdesk
Wednesday, November 27, 2024

 

തിരുവനന്തപുരം: പ്രസ് ക്ലബ്ബിന്‍റെ  കുടുംബമേളയുടെ ലോഗോ പ്രകാശനം നടന്‍ പൃഥ്വിരാജ് നിര്‍വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് പി. ആര്‍ പ്രവീണ്‍, സെക്രട്ടറി എം. രാധാകൃഷ്ണന്‍, ട്രഷറര്‍ വി. വിനീഷ് , ജനറല്‍ കണ്‍വീനര്‍ എം. പ്രേംകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന കുടുംബമേള ജനുവരി 26 ന് തിരുവനന്തപുരത്ത് നടക്കും.