തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

Thursday, December 21, 2023


ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. തിരുവന്തപുരം ചിറയന്‍കീഴിലാണ് സംഭവം. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് മരിച്ചത്. എട്ടുവയസായിരുന്നു.മകളെ കിണറ്റില്‍ തള്ളിയിട്ട് കൊന്നെന്ന് വെളിപ്പെടുത്തി അമ്മ മിനി പോലീസില്‍ കിഴടങ്ങുകയിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു.