കൊല്ലത്ത് കായലില്‍ മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് യുവാവിനെ കാണാതായി

Jaihind Webdesk
Monday, September 27, 2021

കൊല്ലത്ത് കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന പിതാവ് നീന്തി രക്ഷപ്പെട്ടു. പെരിനാട് കുരീപ്പുഴ സ്വദേശി ഷിബിൻദാസിനെയാണ് കാണാതായത്. പിതാവ് യേശുദാസാണ് രക്ഷപെട്ടത്.
ഷിബിനായി തിരച്ചിൽ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിയുകയായിരുന്നു.