May 2025Tuesday
സ്വർണ്ണക്കടത്ത് കേസിൽ സത്യാവസ്ഥ പുറത്ത് വരണം എന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആരോപണങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. സംഭവത്തിൽ യുഡിഎഫ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.