സ്പീക്കർ പ്രസ്താവന പിന്‍വലിക്കണം; റിയാസ് പാർട്ടിയുടെ സൂപ്പർ സെക്രട്ടറിയോ?: എം.എം ഹസന്‍

Jaihind Webdesk
Sunday, August 6, 2023

 

കണ്ണൂർ: മിത്ത് വിവാദത്തിൽ സ്പീക്കർ എ.എന്‍ ഷംസീർ പ്രസ്താവന പിൻവലിക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. പാർട്ടിയുടെ സെക്രട്ടറിയുടെ സമീപനം സ്വീകരിച്ചുകൊണ്ട് വിശ്വാസികളുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. മന്ത്രി മുഹമ്മദ് റിയാസ് പാർട്ടിയുടെ സൂപ്പർ സെക്രട്ടറിയാണോ എന്നും എം.എം ഹസൻ കണ്ണൂരിൽ ചോദിച്ചു.