ഓട്ടത്തിനിടെ എം.എം മണിയുടെ കാറിന്‍റെ പിന്‍ചക്രം ഊരിപ്പോയി; സംഭവം കമ്പംമേട്ട് വെച്ച്

Jaihind Webdesk
Tuesday, October 25, 2022

 

ഇടുക്കി: സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഓടുന്നതിനിടെ കാറിന്‍റെ പിൻചക്രം  ഊരിത്തെറിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കമ്പംമേട്ട് വെച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.