റേഷന്‍ സംവിധാനത്തെ തകിടംമറിക്കുന്നു ; അർഹരെ ഒഴിവാക്കി തട്ടിപ്പ്
അർഹരെ ഒഴിവാക്കി റേഷൻ കാർഡുകളിലും തട്ടിപ്പ്. റേഷൻ കാർഡുകളിന്മേൽ പരാതികൾ പരിഹരിക്കേണ്ട ഡി.ജി.ആർ.ഒ തസ്തികകളിൽ സംസ്ഥാന വ്യാപകമായി നിയമനം നടക്കുന്നില്ലെന്ന് പരാതി. പാവങ്ങൾക്കായുള്ള റേഷൻ സംവിധാനം ഇന്ന് തകിടം മറിയുന്ന സ്ഥിതിയാണ്. അനർഹരാവയർക്ക് ലഭിക്കുന്ന റേഷൻ പോലും അർഹരായ പാവങ്ങൾക്ക് കിട്ടുന്നില്ല. എ.എ.വൈയിൽ ആനുകൂല്യം ലഭിക്കുന്നത് ഏറെയും അനർഹർക്കാണ്. എ.എ.വൈയുടെ മുൻഗണനാ പട്ടികയിലെത്താൻ കഴിയാതെ വലയുകയാണ് പട്ടിണിപ്പാവങ്ങൾ. 15 രൂപ വിലയുണ്ടായിരുന്ന റേഷൻ കാർഡിന് 100 ആയി ഉയർത്തി. ദുരിതത്തിലായതാകട്ടെ പാവപ്പെട്ട ജനങ്ങളും. ബ്ലോക്ക് അടിസ്ഥാനത്തിൽ എന്‍.എഫ്.എസ്.എ … Continue reading റേഷന്‍ സംവിധാനത്തെ തകിടംമറിക്കുന്നു ; അർഹരെ ഒഴിവാക്കി തട്ടിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed