പ്രധാനമന്ത്രി 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Jaihind Webdesk
Monday, June 7, 2021

 

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ അണ്‍ലോക്കിംഗ്, വാക്സിനേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചേക്കും.