എന്‍ഐഎ സംഘം സിആപ്റ്റില്‍ ; ഖുര്‍ആന്‍ എത്തിച്ചതിന്‍റെ വിവരങ്ങള്‍ ശേഖരിക്കുന്നു | VIDEO

Jaihind News Bureau
Tuesday, September 22, 2020

തിരുവനന്തപുരം: എന്‍ഐഎ സംഘം സിആപ്റ്റില്‍ പരിശോധന നടത്തുന്നു. ഖുര്‍ആന്‍ എത്തിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഓഫീസില്‍ എത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഖുർആന്‍ എത്തിച്ചത് സിആപ്റ്റിലായിരുന്നു.