ഭാരതീയ സംസ്‌കാരം എന്നത് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്‌കാരം അല്ലെന്ന് കെ.എൻ.എ.ഖാദർ

Jaihind Webdesk
Friday, October 12, 2018

ഭാരതീയ സംസ്‌കാരം എന്നത് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്‌കാരം അല്ലെന്ന് കെ.എൻ.എ.ഖാദർ എംഎൽഎ. ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മതങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നതായും കെ.എൻ.എ.ഖാദർ എംഎൽഎ കണ്ണൂരിൽ പറഞ്ഞു.