‘മുഖ്യമന്ത്രി വെയിലത്തിറങ്ങരുത്, നിഴല്‍ കണ്ട് പേടിക്കും’; പ്രതിപക്ഷ നേതാവ് | VIDEO

Tuesday, December 26, 2023

 

കോഴിക്കോട്: കരിങ്കൊടി കണ്ടാല്‍ അപായപ്പെടുത്താനാണെന്ന് പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വെയിലുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വെയിലത്തിറങ്ങിയാല്‍ മുഖ്യമന്ത്രി സ്വന്തം നിഴല്‍ കണ്ട് പേടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

https://www.facebook.com/JaihindNewsChannel/videos/371362708591072