കനാൽ കരകവിഞ്ഞു, വീട്ടുമുറ്റത്തും വെള്ളം; ദുരിതത്തിലായി നാട്ടുകാര്‍

Jaihind Webdesk
Tuesday, May 14, 2024

 

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപം കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വിമാനത്താവളത്തിന്‍റെ വളപ്പിലെ വെള്ളമാണ് കനാലിൽ എത്തുന്നത്. വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ കഴിഞ്ഞ ഒക്ടോബറിൽ തകർന്നിരുന്നു. മതിൽ പുനഃസ്ഥാപിക്കാത്തതിനാൽ വലിയ തോതിലാണ് പ്രദേശത്തെ വീടുകളിലേക്ക് വെള്ളം ഒഴുകി വരുന്നത്.