കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആണ് ഈ ഉപതെരഞ്ഞെടുപ്പുകളെന്ന് കെ.മുരളീധരൻ

Jaihind News Bureau
Tuesday, October 8, 2019

ജനങ്ങളെ ദ്രോഹിക്കുന്ന നയം സ്വീകരിച്ച കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആണ് ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളുമെന്ന് കെ.മുരളീധരൻ എം.പി. കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡി.ജെ വിനോദ് പ്രചരണ പരിപാടികളോടെ അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.