തിരുവനന്തപുരം: രാജ്യത്ത അമിത ഇന്ധനനികുതിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. വിവിധ രാജ്യങ്ങള്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ക്കൊപ്പം ഇന്ത്യയില്‍ ചുമത്തിയിരിക്കുന്ന കണക്കുകളും നിരത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
യു.എസിൽ പെട്രോള്‍ ലിറ്ററിന് 56.55 രൂപയാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും, പെട്രോൾ, ഡീസൽ വില 60.29, 38.91 നിരക്കിലായിരുന്നു. നേപ്പാളിൽ 69.01, 58.32ഉം പാകിസ്താനിൽ 51.13, 53.02 ബംഗ്ലാദേശ് 76.43, 55.78 എന്നീ നിരക്കിലുമാണ്. അയാൾ സംസ്ഥാനങ്ങളിൽ ഇന്ധന വില കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ അനുദിനം വില വർധിച്ചു കൊണ്ടിരിക്കുകയാണ്.
#BJPFuelLoot pic.twitter.com/pOfEXD0zqN
— Shashi Tharoor (@ShashiTharoor) February 25, 2021