‘ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്തം, മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെ’; ഖാർഗെയെ അഭിനന്ദിച്ച് തരൂര്‍
Wednesday, October 19, 2022
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് കടന്നുവരുന്ന മുതിര്‍ന്ന നേതാവ് മല്ലികാർജുന്‍ ഖാർഗെയെ അഭിനന്ദിച്ച് ശശി തരൂർ. കോണ്‍ഗ്രസ് അധ്യക്ഷനായി മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ ഖാർഗെയ്ക്ക് കഴിയട്ടെ എന്ന് ആശംസിച്ച തരൂര്‍ വോട്ടർമാർക്ക് നന്ദിയും രേഖപ്പെടുത്തി.